24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ജനറല്‍ബോഡി യോഗവും തെരഞ്ഞെടുപ്പും
Uncategorized

ജനറല്‍ബോഡി യോഗവും തെരഞ്ഞെടുപ്പും


യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ കാക്കയങ്ങാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ബോഡി യോഗവും 2024-26 വര്‍ഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പും വ്യാഴാഴ്ച എടത്തൊട്ടി റോബിന്‍സ് വെഡിംഗ് ഹാളില്‍ നടക്കും.വ്യാഴാഴ്ച ഉച്ചക്ക് 2 മണിവരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി

Aswathi Kottiyoor

നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

*നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍*

Aswathi Kottiyoor
WordPress Image Lightbox