27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിന്റെ പുതുവത്സര സമ്മാനം
Uncategorized

കേളകം പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിന്റെ പുതുവത്സര സമ്മാനം

കൊട്ടിയൂർ: പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിന്റെ പുതുവത്സര സമ്മാനമായി പുത്തൻ ഉടുപ്പുകളും സ്കൂൾ ബാഗുകളും നൽകി കണ്ണൂർ ജില്ലാ പോലീസ് മേധാവി എം ഹേമലത ഉദ്ഘാടനം ചെയ്തു. കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയിൽ ഷേർലി പടിയാനിക്കൽ തുടങ്ങിയവർ സംസാരിച്ചു. താഴെപാൽചുരം കോളനി, മേലെ പാൽചുരം കോളനി, അമ്പായത്തോട് കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് പുതിയ വസ്ത്രം നൽകിയത്. സ്കൂൾ ബാഗ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗും നൽകി.

Related posts

ബജ്റങ്ബലിക്ക് ജയ് വിളിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി; കർണാടകയിൽ സർവം മോദി മയം

Aswathi Kottiyoor

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു

Aswathi Kottiyoor

How to Conclude an Essay

Aswathi Kottiyoor
WordPress Image Lightbox