24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Uncategorized

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.

ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവർ പിടിയിലായി. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Related posts

നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി

Aswathi Kottiyoor

മലയാളി തീർഥാടകനെ മക്കയിൽ കാണാതായി

Aswathi Kottiyoor

പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം; അലാറമടിച്ചതോടെ പിന്‍വാങ്ങി, പ്രതിക്കായി തിരച്ചില്‍.*

Aswathi Kottiyoor
WordPress Image Lightbox