പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. മണലില്‍ ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും തീര്‍ത്തിട്ടില്ലെന്നാണ് ചിത്രകാരന്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ മോദിക്ക് ആദരമായി ഒരുങ്ങുന്ന ചിത്രം ലോക റെക്കോഡ് നേടാനും സാധ്യതയുണ്ട്. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് മണലില്‍ അദ്ദേഹത്തിന്റെ ഇത്രയും വലിയ ചിത്രം തയാറാക്കാനുള്ള പ്രേരണയെന്ന് ചിത്രകാരന്‍ ബാബു എടക്കുന്നി പറഞ്ഞു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്
- Home
- Uncategorized
- ലോക റെക്കോർഡിന് സാധ്യത, ചെലവ് വഹിച്ച് ഗോകുലം ഗ്രൂപ്പ്; വടക്കുന്നാഥന്റെ മണ്ണിൽ മോദിയുടെ പടുകൂറ്റൻ മണൽ ചിത്രം