23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
Uncategorized

പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ – അജ്‌മാൻ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

Related posts

വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു

Aswathi Kottiyoor

കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു

Aswathi Kottiyoor

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox