വെെറ്റ് ഗാർഡ് കോഡിനേറ്റര്‍ അബ്ദുറഹ്മാൻ ഇ.ഐ, മുസ് ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് വെെറ്റ് ഗാർഡ് ക്യാപ്റ്റന്‍ മുഹമ്മദ് ഇർഫാന് എന്നിവർക്കുള്ള സ്നേഹാദരം മുസ്‌ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു.
അടക്കാത്തോട് ലീഗ് ഓഫീസിൽ വെച്ച് നടന്ന പരിപാടിമുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വെെ.പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ്
കേളകം പഞ്ചായത്ത് പ്രസിഡൻ്റ് പി.എച്ച് കബീർ അധ്യക്ഷനായി.മുസ്‌ലിം ലീഗ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ
എം.എം മജീദ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, മുസ്‌ലിം ലീഗ് കേളകം പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസൽ, ജോ. സെകട്ടറി സി.എം യൂസുഫ്, വി.എം അബ്ദുൽ ഖാദർ, വി.പി സമീർ, അർസൽ അസി,വനിത ലീഗ് നേതാക്കളായ മൈമൂനത്ത് പ്രയാറ്റ്, സാജിദ സമീർ തുടങ്ങിയവർ സംസാരിച്ചു.
- Home
- Uncategorized
- വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു