24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്
Uncategorized

കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്

കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ് നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു .
കടുവാ സാന്നിദ്ധ്യം അടക്കമുള്ള പ്രദേശത്ത് ഒരു പറ്റം ജനവിഭാഗങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലുടെയാണ് കടന്ന് പോകുന്നത്. പ്രകൃതിദുരന്തം വന്യമൃഗ ശല്യം എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതി
സിപിഎം പ്രാദേശിക നേതാവിന്റെ ഒത്താശയോട് കൂടി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ് ഇത് ചപ്പമലയുടെയും സമീപപ്രദേശങ്ങളുടെയും നാശത്തിലേക്ക് വഴിവയ്ക്കും ഇതുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ഇരകളാക്കപ്പെട്ടവർ നടത്തുന്ന ഏതൊരു അവകാശ പോരാട്ടത്തിനും യുവമോർച്ച,ബിജെപിയുടെ പിന്തുണ ഉണ്ടാകും എന്ന് യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അരുൺ എ ഭരത് അറിയിക്കുന്നു വേണ്ടിവന്നാൽ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി
ചപ്പമലയിലെ ജനതയോടോപ്പം നിന്ന് ജനകീയ സമരം സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചു.
ബിജെപി കൊട്ടിയൂർ പഞ്ചയാത്ത് പ്രസിഡന്റ് AB ബാബു, ജനറൽ സെക്രട്ടറി സുരേഷ് വയൽപുരയിൽ,രാജേഷ് NS
അനിൽ തുടങ്ങിയവർ സന്ദർശനം നടത്തി.

Related posts

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

Aswathi Kottiyoor

സ്മാർട്ട് ഫോൺ നൽകി

Aswathi Kottiyoor

ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷൻ ആർട്സ് ഫെസ്റ്റ് കലൈഡോസ്കോപ്പ് 2023 ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox