24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി
Uncategorized

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി.കർണാടകയിൽ നിന്നും ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത് ലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങി ഡ്രൈവറുടെ ഇരു കാലുകളും വാഹനത്തിൽ കുടുങ്ങിഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിശമന സേന. മൂന്നര മണിക്കൂർ കൊണ്ട് ലോറി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു സാരമായി പരിക്കുപറ്റിയ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടു പോയി

Related posts

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

Aswathi Kottiyoor

ബില്ലടച്ചില്ല; MVD ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി BSNL

Aswathi Kottiyoor

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox