ഭൂമി സൗജന്യമായി വിട്ടു നൽകണമെന്നാണ് ആദ്യം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. പഴയ ധാരണ പ്രകാരം എട്ടു ശതമാനം വർദ്ധനവോടുകൂടി വാടക നൽകാമെന്ന് യോഗത്തെ അറിയിച്ചു.
- Home
- Uncategorized
- തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു