25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Uncategorized

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി.കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ആർപിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related posts

നഗരമധ്യത്തിലെ GCDAയുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി JCB ഉപയോ​ഗിച്ച് പൊളിച്ചു; 47 കുടുംബങ്ങൾ ദുരിതത്തിൽ

Aswathi Kottiyoor

കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത: പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

Aswathi Kottiyoor

സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിലിരുന്ന 20 വയസുകാരിയെ പീഡിപ്പിച്ചു, ദൃശ്യം പകർത്തി ഭീഷണി; യുവാക്കൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox