27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി
Uncategorized

സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി


കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എംപി സജീവൻ ,പവിത്രൻ ഗുരുക്കൾ, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ , കുമാരി അയോണ,എന്നിവർ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനിൽ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി ആരംഭിച്ച യാത്രയിൽപവിത്രൻ ഗുരുക്കൾ ക്ലാസുകൾ നൽകി ,അപൂർവ ഇനം സസ്യങ്ങളെയും ജലജീവികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ കെ വി ബിജു ,സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

കുമിൾ രോഗംബാധിച്ച് നശിച്ച ജോണിയുടെ വാഴത്തോട്ടം കൃഷിവകുപ്പ് സംഘം പരിശോധിച്ചു.

Aswathi Kottiyoor

ഭാര്യയെ സംശയം; വിദേശത്തുനിന്നു നാട്ടിലെത്തിയ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി, മുഖ്യപ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox