27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ
Uncategorized

നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ് ഗണേശൻ എത്തിയത്.

Related posts

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ നിര്യാതനായി

Aswathi Kottiyoor

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

Aswathi Kottiyoor

നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്, തൃശൂരിൽ അനിൽ അക്കരക്കെതിരെ പോസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox