• Home
  • Uncategorized
  • കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ നിര്യാതനായി
Uncategorized

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ നിര്യാതനായി

കോഴിക്കോട്:ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം.
കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .
അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) .
മക്കൾ : പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, യൂറോപ്പ്)
അശ്വതി ( പ്ലസ് ടു വിദ്യാർഥിനി)
1.05 നാണ് മരണം: സംസ്കാരം യൂറോപ്പിലെ മോൾഡോവിൽ മെഡിക്കൽ വിദ്യാർഥിയായ മകൾ എത്തിയ ശേഷം

Related posts

വലം കൈ അപകടത്തിൽ നഷ്ടമായി, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്; വജ്രശോഭയുള്ള ജയം

Aswathi Kottiyoor

തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യം’; മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

Aswathi Kottiyoor

റിപ്പബ്ലിക് ദിനത്തിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ദേഹത്ത് മൂത്രമൊഴിച്ചതായും പരാതി

Aswathi Kottiyoor
WordPress Image Lightbox