24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടി; രണ്ടു പേർക്ക് സസ്പെൻഷൻ
Uncategorized

പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടി; രണ്ടു പേർക്ക് സസ്പെൻഷൻ

പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ജനൽച്ചില്ലുകളുടെ പാളികൾ കൊണ്ട് ഇരുവർക്കും പരുക്കേറ്റിണ്ട്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി വിശദമാക്കി.

Related posts

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു,ഇന്നത്തെ ലക്ഷാധിപതി ആരെന്നറിയാം

Aswathi Kottiyoor

റിപ്പബ്ലിക് ഡേ ആഘോഷിച്ചു യൂത്ത് ലീഗ്

Aswathi Kottiyoor

ആറളം ഫാമിൽ കള്ള്ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു. ഒരാൾക്ക് പരിക്ക് . ആറളം ഫാമിൽ കള്ള്‌ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു.ഒരാൾക്ക് പരിക്ക്.ഓടുന്നതിനിടെ വീണ് പരിക്കേറ്റ രജീഷ് നെല്ലിക്കയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന മഹേഷും കാട്ടാനയുടെ ആക്രമത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്

Aswathi Kottiyoor
WordPress Image Lightbox