23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു,ഇന്നത്തെ ലക്ഷാധിപതി ആരെന്നറിയാം
Uncategorized

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു,ഇന്നത്തെ ലക്ഷാധിപതി ആരെന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 372 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NJ 208934

സമാശ്വാസ സമ്മാനം (8,000/-)
രണ്ടാം സമ്മാനം [10 Lakhs] മൂന്നാം സമ്മാനം [1 Lakh] നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (1,000/-)
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)

Related posts

കെട്ടിട ഉടമകളിൽ നിന്നു സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളികൾക്കു പെൻഷനില്ല

Aswathi Kottiyoor

പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം

Aswathi Kottiyoor

സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാഹ വിപണി

Aswathi Kottiyoor
WordPress Image Lightbox