• Home
  • Uncategorized
  • *സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ കെ.എസ്.യു വിന് സമ്പൂർണ്ണ വിജയം 💙*
Uncategorized

*സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ കെ.എസ്.യു വിന് സമ്പൂർണ്ണ വിജയം 💙*


സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്ന 5 സ്കൂളുകളിൽ 5 ഇടത്തും കെ.എസ്.യു വിന് ഉജ്ജ്വല വിജയം. കെ.പി.സി എച്ച്.എസ്.എസ് പട്ടാന്നൂർ, ജി.വി.എച്ച്.എസ്.എസ് എടയന്നൂർ, സി.എച്ച്.എം കാവുംപടി, ശിവപുരം എച്ച്.എസ്.എസ്, ചിറ്റാരിപ്പറമ്പ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കെ.എസ്.യു ആധികാരികമായ വിജയം നേടിയത്. സി.പി.എം മേഖലകളിlലെ സ്കൂളുകളിൽ പോലും എസ്.എഫ്.ഐ ക്കുണ്ടായ തിരിച്ചടി പിണറായി ദുർഭരണട്ടത്തിനുള്ള മറുപടിയാണെന്നും ചരിത്ര വിജയത്തിന് നേതൃത്വം കൊടുത്ത കെ.എസ്.യു പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കുന്നതായും മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അറിയിച്ചു.

Related posts

നൂറോളം യുവസംരംഭകര്‍ പ്രതിസന്ധിയിൽ; കോഴിക്കോട്ടെ സ്റ്റാര്‍ട്ട്അപ്പ് ഇൻകുബേഷൻ സെന്റര്‍ കെഎസ്ഐഡിസി പൂട്ടും

Aswathi Kottiyoor

ജിഎസ്ടി വിഹിതം, കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി; കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

Aswathi Kottiyoor

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox