24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വി മോഹൻദാസ് മെമ്മോറിയൽ ജില്ലാതല ചിത്രരചന മത്സരം
Uncategorized

വി മോഹൻദാസ് മെമ്മോറിയൽ ജില്ലാതല ചിത്രരചന മത്സരം

പാനുണ്ട സോഷ്യൽ എജുക്കേഷൻ ലൈബ്രറിയുടെയും യുവ മണ്ഡലിന്റെ ആഭിമുഖ്യത്തിൽ വി മോഹൻദാസ് മെമ്മോറിയൽ ജില്ലാതല ചിത്രരചന മത്സരം 2023 ഡിസംബർ മൂന്നാം തീയതി ഞായറാഴ്ച പാനുണ്ട സോഷ്യൽ എജുക്കേഷൻ ലൈബ്രറി ഹാളിൽ വച്ച് നടക്കുന്നു യുവ ചിത്രകാരി കുമാരി യാമിനി കെ ചടങ്ങ് ഉദ്ഘാടനം ചെയ്യും എൽ പി , യു പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി മത്സരം നടക്കും. ജലച്ചായ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക
മികച്ച ചിത്രത്തിന് സ്വർണ മെഡൽ സമ്മാനിക്കുന്നു
രജിസ്ട്രേഷൻ 9746881908, 9847932973

Related posts

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ, വൃക്ക നൽകാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയ്യാർ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു.

Aswathi Kottiyoor

ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യ; ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ വേഗം നൽകാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox