25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക്ഷീരസംഗമം: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍
Uncategorized

ക്ഷീരസംഗമം: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍

ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന മത്സരവും സംഘടിപ്പിക്കുന്നു. കല്ല്യാശ്ശേരി മേഖലയിലുള്ളവര്‍ക്ക് പിലാത്തറ യു പി സ്‌കൂള്‍, ഇരിട്ടി മേഖലയിലുള്ളവര്‍ക്ക് പയഞ്ചേരി എല്‍ പി സ്‌കൂള്‍, തലശ്ശേരി മേഖലയിലുള്ളവര്‍ക്ക് തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, ക്ഷീര ഭവന്‍ പഴയ ബസ് സ്റ്റാന്റ് തലശ്ശേരി എന്നിവിടങ്ങളിലാണ് മത്സരം. ഫോണ്‍: 9048568416, 9072441642

Related posts

*വിഷചികിത്സ: വഴിയോരത്ത് ബോർഡ് വയ്ക്കാൻ നിർദേശം.*

Aswathi Kottiyoor

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കൃഷിയിടം കൈയടക്കി വാനരപ്പട; നൊമ്പരം ഉള്ളിലൊതുക്കി കർഷകർ

Aswathi Kottiyoor
WordPress Image Lightbox