• Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്&ഗൈഡ്സ് അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത്, ആശിഷ് സന്തോഷ് , സിനാൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്ലക്കാഡു കളുമായി കേളകം ടൗൺ ചുറ്റിയാണ് റാലി നടത്തിയത്.

Related posts

നല്ലത് നാടറിയട്ടേ; പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി

Aswathi Kottiyoor

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Aswathi Kottiyoor

ശാ​ന്തി​ഗി​രി​യി​ലെ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് കൊ​ടി​യ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor
WordPress Image Lightbox