• Home
  • Uncategorized
  • തിരുവനന്തപുരം ധനുവച്ചപുരത്ത് എസ്എഫ്ഐ – എ ബി വി പി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
Uncategorized

തിരുവനന്തപുരം ധനുവച്ചപുരത്ത് എസ്എഫ്ഐ – എ ബി വി പി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്ഐ – എ ബി വി പി വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. വിടിഎംഎൻഎസ് എസ് കോളേജിലെ വിദ്യാർത്ഥികളും ഐഎച്ച്ആർഡി, ഐടിഐയിലെ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. പൊലീസെത്തി വിദ്യാർത്ഥികളെ തടഞ്ഞു.

Related posts

🔶യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഓണോത്സവം;

Aswathi Kottiyoor

കനത്തമഴ: ചേരിയാറിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു

Aswathi Kottiyoor

കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox