23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • യുവതി ട്രെയിനിടിച്ച് മരിച്ചു; ദുരന്തം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം, അമ്മയുടെ കണ്‍മുന്നില്‍
Uncategorized

യുവതി ട്രെയിനിടിച്ച് മരിച്ചു; ദുരന്തം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം, അമ്മയുടെ കണ്‍മുന്നില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രയിനിടിച്ച് മരിച്ചു. മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.

Related posts

പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി; സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox