24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • *മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും*
Uncategorized

*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും*


ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് ആശുപത്രിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം 29,30 തീയതികളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.30 ന് രാവിലെ 10 മണി മുതൽ 2 മണി വരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ഉണ്ടായിരിക്കും.

Related posts

പാകിസ്താനിലെ പള്ളിയിൽ ചാവേര്‍ പൊട്ടിത്തെറിച്ചു; 25 മരണം, 120 പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.

Aswathi Kottiyoor

ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox