25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുട്ടിവന  ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു.
Uncategorized

കുട്ടിവന  ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു.

കേളകം സെന്റ് തോമസ് HSS സ്കൂളിൽ ഔഷധസസ്യങ്ങളെയും അവയുടെ ഉപയോഗവും  വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി  NSS വോളന്റീർസ് കുട്ടിവനം ഔഷധത്തോട്ടം നിർമിച്ചു.
പി ടി എ പ്രസിഡന്റ്‌ സജീവൻ എം പി അധ്യക്ഷ്യത വഹിച്ചു.  പ്രകൃതി ചികിത്സാ വിധക്തൻ ഈ രാജീവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കേളകം കൃഷി ഓഫീസർ കെ ജി സുനിൽ,പവിത്രൻ ഗുരുക്കൾ എന്നിവർ ഔഷധതയ്യ് നടാൻ നേതൃത്വം നൽകി.സെന്റ് തോമസ്  സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, പ്രോഗ്രാം ഓഫീസർ എ സി ഷാജി, സ്റ്റാഫ്‌ സെക്രട്ടറി കെ ലീപാ, NSS വോളന്റീർ എം ഭിസോണ എന്നിവർ സംസാരിച്ചു.

Related posts

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി: ഒരു മരണം; 3 പേർക്ക് പരിക്ക്

Aswathi Kottiyoor

മലയാള നടി കനകലത അന്തരിച്ചു

50 മീറ്ററോളം ഉൾവലിഞ്ഞ് കടൽ; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ, സംഭവം ആലപ്പുഴ പുറക്കാട്

Aswathi Kottiyoor
WordPress Image Lightbox