24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; 50 കാരന് ജീവപര്യന്തം തടവും പിഴയും
Uncategorized

12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; 50 കാരന് ജീവപര്യന്തം തടവും പിഴയും

എന്ന് തൃശ്ശൂര്‍: 12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എരുമപ്പെട്ടി സ്വദേശി ശിവനെ (50) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12 വയസുള്ള പെൺകുട്ടി അച്ഛന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴായിരുന്നു അതിക്രമം. എരുമപ്പെട്ടി പൊലീസാണ് കേസെടുത്തത്.

Related posts

‘കേസ് 4 പേരിൽ ഒതുക്കരുത്’; താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് താമിറിന്‍റെ കുടുംബം

Aswathi Kottiyoor

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ‌ ജോലി; സർക്കാർ ഉത്തരവ്

Aswathi Kottiyoor

‘മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്’: സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox