23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ‌ ജോലി; സർക്കാർ ഉത്തരവ്
Uncategorized

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ‌ ജോലി; സർക്കാർ ഉത്തരവ്

തിരുവനന്തപുരം∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്ക്കു വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണു നിയമനം നൽകുന്നത്. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Related posts

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് കാബിനിൽ ഞെരിഞ്ഞമർ‌ന്ന് ഡ്രൈവർ, അതിസാ​ഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Aswathi Kottiyoor

ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം*

Aswathi Kottiyoor

പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; നൽകാൻ ഫണ്ടില്ല, വീട് നിർമാണവും പാതി വഴിയിൽ

Aswathi Kottiyoor
WordPress Image Lightbox