27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ; കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി
Uncategorized

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ; കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി. മസ്‌കറ്റിൽ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയിൽ ഇറക്കി. വിമാനത്തിൽ രോഗികളും, പ്രായമായവരും, കുട്ടികളും, ഗർഭിണികളുമുണ്ട്.രണ്ടര മണിക്കൂറിൽ കൂടുതൽ വിമാനം മുംബൈയിൽ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും അനുവദിക്കുന്നില്ല. റഡാർ സംവിധാനത്തിലെ പിഴവെന്നാണ് അധികൃതരുടെ വിശദീകരണം. മസ്‌കറ്റിൽ നിന്ന് 11.40AM പുറപ്പെടേണ്ട IX 442 പുറപ്പെട്ടത് ഒമാൻ സമയം 2:46PM നാണ്.

Related posts

അവയവ കച്ചവടത്തിന് യുവാക്കളെ കണ്ടെത്തുന്നത് വൻ നഗരങ്ങളില്‍ നിന്ന്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Aswathi Kottiyoor

സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ്; സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി

Aswathi Kottiyoor

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox