31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമതി തിരഞ്ഞെടുപ്പ് ഡിസംബര്‍ 3ന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Kelakam

കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമതി തിരഞ്ഞെടുപ്പ് ഡിസംബര്‍ 3ന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കേളകം.പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് ഡിസംബർ 3 ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ കൊളക്കാട് യുപി സ്കൂളിൽ നടക്കുക
ഇടത് മുന്നണി നേതാക്കളായ എം എസ് വാസുദേവൻ പിവി പ്രഭാകരൻ തോമസ് മാലത്ത് സിസി സന്തോഷ് വി ഗീത കെ വി സുരേഷ് ബ്രിട്ടോ ജോസ് തോമസ് വടശ്ശേരി തുടങ്ങിയവർക്കൊപ്പം ആണ് 13 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്

Related posts

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

Aswathi Kottiyoor
WordPress Image Lightbox