സാമുവല്‍ മേയ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. മേയുടെ മാതാപിതാക്കളെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവരെ കാണാതായെന്നോ അല്ലെങ്കില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. ചൊവ്വാഴ്ത വൈകുന്നേരത്തോടെയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഈ ചാക്കുകള്‍ കാണാതായിരുന്നു. ബുധനാഴ്ച പുലർച്ചെ സാമുവലിന്റെ വീട്ടില്‍ നിന്ന് കുറച്ച് ദൂരെയായിമാലിന്യങ്ങള് ശേഖരിക്കാനത്തിയവരാണ് ഈ ചാക്ക് വീണ്ടും കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലുള്ളത് സ്ത്രീയുടെ മൃതദേഹമെന്നാണ് സൂചന. എന്നാല്‍ ഇത് മേയ് ആണോയെന്നാണ് ഇനിയും വ്യക്തമായിട്ടില്ല. 2008ല്‍ സാമുവലിനെതിരെ ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് കേസ് എടുത്തിരുന്നു.
- Home
- Uncategorized
- ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ