24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • മലപ്പുറത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു.
Uncategorized

മലപ്പുറത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞു അപകടം. കൊച്ചിയില്‍ നിന്ന് പെട്രാേളുമായി വന്ന ടാങ്കര്‍ ആണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്തു . മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

Aswathi Kottiyoor

സിനിമ സംഘടനകളുടെ നിസ്സഹകരണം: അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി

Aswathi Kottiyoor

മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; എടുക്കാത്ത വായ്പയ്ക്കും ഭീഷണി

Aswathi Kottiyoor
WordPress Image Lightbox