27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു.
Uncategorized

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു.
പാലച്ചിറ പുഷ്പക വിലാസത്തിൽ സരുണാണ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ്
സംഭവം. നരിക്കല്ലു മുക്കിൽ നിന്നും വട്ടപ്ലാമൂട് ജംഗ്ഷനിലേക്ക്
ബൈക്കിൽ വരികയായിരുന്ന സരുൺ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ
ഇടിക്കുകയായിരുന്നു. സമീപത്തെ ഓടയിലേക്ക് വീണ സരണിനെ ശ്രീനാരായണ മിഷൻ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം.

Related posts

കോട്ടയത്ത് എസ്ഐ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ.

Aswathi Kottiyoor

കോലാറിൽ കത്തിപ്പടർന്ന് രാഹുൽ; ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ ?

Aswathi Kottiyoor

അബ്കാരിനയത്തിന്റെ വീര്യം കുറച്ചു; 250 പുതിയ മദ്യക്കടകളില്ല

Aswathi Kottiyoor
WordPress Image Lightbox