30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്
Uncategorized

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വസതിയിൽ ആദായനികുതി റെയ്ഡ്. പി ശ്രീനിവാസ് റെഡ്ഡിയുടെ വീട്ടിലും ഓഫിസുകളിലുമാണ് പരിശോധന. നവംബർ 30ന് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കാനിരിക്കെയാണ് റെയ്ഡ്.റെഡ്ഡിയുടെ ഖമ്മം ഓഫീസിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ പാലയർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി മത്സരിക്കുന്നത്. ഇന്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related posts

ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

Aswathi Kottiyoor

രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

അടക്കാത്തോട് ബസ്സ്സ്റ്റാൻ്റ് പരിസരം സി പി എം പ്രവർത്തകർ ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox