• Home
  • Uncategorized
  • കൊട്ടിയൂർ നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് 4 പേർക്ക് പരിക്ക്.
Uncategorized

കൊട്ടിയൂർ നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് 4 പേർക്ക് പരിക്ക്.

പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ദേവസ്വയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കയറ്റത്തിൽ വെച്ച് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related posts

മകളുടെ വിവാഹം അടുത്തു, നിക്ഷേപിച്ച ലക്ഷങ്ങള്‍ കിട്ടാന്‍ സഹകരണ ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് നിക്ഷേപകന്‍

Aswathi Kottiyoor

കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ബ്രിട്ടണിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി

Aswathi Kottiyoor
WordPress Image Lightbox