• Home
  • Uncategorized
  • പേരാവൂരിലെ അഗതി മന്ദിരത്തിൽ നിന്ന് ആറ് അന്തേവാസികൾ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു –
Uncategorized

പേരാവൂരിലെ അഗതി മന്ദിരത്തിൽ നിന്ന് ആറ് അന്തേവാസികൾ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു –

പേരാവൂർ: തെറ്റുവഴി കൃപാ ഭവനിലെ ആറ് അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലെ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാർ(40), ഇരിക്കൂർ സ്വദേശി ഷംസുദ്ദീൻ(40),മട്ടന്നൂർ സ്വദേശി സുധി(35),കരിക്കോട്ടക്കരിയിലെ അനീഷ്(36), പയ്യാവൂർ സ്വദേശി ജോമോൻ(37) ഉത്തരേന്ത്യൻ സ്വദേശി പവൽ സിംഗ്(36) എന്നിവരാണ് രക്ഷപ്പെട്ടത്.ഇവരെല്ലാവരും മാനസിക രോഗമുള്ളവരാണ്.
രക്ഷപ്പെട്ടവരിൽ അനീഷിനെയും ഷംസുദ്ദീനെയുംഅവരവരുടെ നാട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി

Related posts

പരാതിക്കാരിയുമായി ഒത്തുതീർപ്പായി’: ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്ത് കോടതി

Aswathi Kottiyoor

നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളില്‍; പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ

Aswathi Kottiyoor

തളിപ്പറമ്പിൽ ക്ഷേത്രത്തിൽ അഗ്നിബാധ; തീയണച്ചു, ആളപായമില്ല

Aswathi Kottiyoor
WordPress Image Lightbox