25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എംഎസ്എഫ്- കെഎസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണം, കുന്ദമംഗലം കോളേജ് തെര‌ഞ്ഞെടുപ്പിൽ ഹൈക്കോടതിയിൽ ഹർജി
Uncategorized

എംഎസ്എഫ്- കെഎസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണം, കുന്ദമംഗലം കോളേജ് തെര‌ഞ്ഞെടുപ്പിൽ ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് : കുന്ദമംഗലം കോളജിൽ കൗണ്ടിങിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

Related posts

‘പുരുഷ പൊലീസ് ലാത്തിക്ക് തലക്കടിച്ചു’; മേഘ രഞ്ജിത്തിൻ്റെ സ്ഥിതി ​ഗുരുതരം; മെഡിക്കൽ കോളേജിൽ നിന്നും മാറ്റി

Aswathi Kottiyoor

‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘7 കോടിയിൽ’ അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor

ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox