25.9 C
Iritty, IN
July 7, 2024
Uncategorized

സഹപാഠിക്ക് ഒരു വീട്

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റ നേതൃത്യത്തിൽ ‘സഹപാഠിക്ക് ഒരു വീട് ‘ എന്ന പദ്ധതിയോടനുബന്ധിച്ച് സ്‌ക്രാപ് ചലഞ്ചിലുടെയും,ഹാൻഡ് വാഷ് ഡിഷ് വാഷ് നിർമ്മാണത്തിലൂടെയും എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് കൂപ്പണിലൂടെയും,സ്കൂൾ പി.റ്റി.എ യുടെ സഹരണത്തിലൂടെയും ശേഖരിച്ച സംഭാവന സ്കൂൾ പ്രിൻസിപ്പൽ ഗീവർഗീസ് എൻ ഐക്ക് കൈമാറി. കോർപ്പറേറ്റ് മാനേജർ റവ. ഫാ തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ വർഗീസ് കവണാട്ടേൽ അധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് സജീവൻ എം. പി, സ്റ്റാഫ് സെക്രെട്ടറി ലീപ.കെ,പ്രോഗ്രാം ഓഫീസർ എ.സി ഷാജി , അലീന എന്നിവർ സംസാരിച്ചു

Related posts

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച്ച, അന്തിമ തീരുമാനമാകാതെ 3 മണ്ഡലങ്ങൾ

Aswathi Kottiyoor

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Aswathi Kottiyoor
WordPress Image Lightbox