27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും താലൂക്ക് അടിസ്ഥാനത്തിൽ ഇന്ന് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍
Uncategorized

വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും താലൂക്ക് അടിസ്ഥാനത്തിൽ ഇന്ന് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍


ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ വർഷത്തെ പരുമല പള്ളി പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് പൊതു അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും.

Related posts

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച; തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

Aswathi Kottiyoor

നാളെ ഒരു തുള്ളി മദ്യം കിട്ടില്ല ; ബിവറേജും ബാറും അടച്ചിടും ; കേരളത്തിൽ ഡ്രൈ ഡേ

Aswathi Kottiyoor

കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദിച്ചെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox