23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ കേരളപ്പിറവി ദിനം ആചരിച്ചു.
Uncategorized

ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ കേരളപ്പിറവി ദിനം ആചരിച്ചു.

ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ കേരളപ്പിറവി ദിനം ആചരിച്ചു.
അജയകുമാർ മാസ്റ്റർ കേരളപ്പിറവിദിന സന്ദേശം നൽകി. കേരളവും മലയാളവുമായി ബന്ധപ്പെട്ട രചനകൾ ഉൾപ്പെടുത്തി അഞ്ച് കൈയെഴുത്ത് മാഗസിനുകൾ പുറത്തിറക്കി. അബ്ദുൽ ബാസിത്ത് മാസ്റ്റർ നേതൃത്വം നൽകി.

കേരളപ്പിറവി ദിന ക്വിസ് മൽസരത്തിൽ റബീഹ് ഒന്നാം സ്ഥാനവും ഫാത്തിമ റന രണ്ടാം സ്ഥാനവും ഫർഹാന ഫാത്തിമ, ഹംന എന്നിവർ മൂന്നാം സ്ഥാനവും നേടി.
പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ, അബ്ദുന്നാഫിഅ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാര്‍ഷികം

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

Aswathi Kottiyoor

തൃശൂരിൽ പ്രവാസിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗ സംഘം

Aswathi Kottiyoor
WordPress Image Lightbox