23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം സർവീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറി ആയിരുന്ന എം.ശ്രീധരൻ്റെ സ്മരണാർഥം നൽകുന്ന ചികിത്സാ സഹായ നിധി വിതരണം ചെയ്തു
Uncategorized

കേളകം സർവീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറി ആയിരുന്ന എം.ശ്രീധരൻ്റെ സ്മരണാർഥം നൽകുന്ന ചികിത്സാ സഹായ നിധി വിതരണം ചെയ്തു

കേളകം സർവീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറി ആയിരുന്ന എം.ശ്രീധരൻ്റെ സ്മരണാർഥം നൽകുന്ന ചികിത്സാ സഹായ നിധി വിതരണം ചെയ്തു . ബാങ്ക് പ്രസഡൻ്റ് വി.വി. ബാലകൃഷ്ണൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. ജോളി അധ്യക്ഷത വഹിച്ചു. കെ.എം. ജോർജ്, കെ.പി. ഷാജി, ടി. കെ. ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പരിധിയിലുള്ള 5 നിർധനരായ ആളുകൾക്ക് ആണ് സഹായ നിധി വിതരണം ചെയ്തത്.

Related posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ മഴ അതിശക്തമാകും

Aswathi Kottiyoor

കേസുണ്ടെന്നും പൊലീസ് സ്റ്റേഷനിലെത്താൻ പറഞ്ഞും ഫോൺ കോൾ; ‘ഒതുക്കാൻ’ തയ്യാറായതോടെ കൈയിലുള്ളതെല്ലാം പോയി

Aswathi Kottiyoor

ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത

Aswathi Kottiyoor
WordPress Image Lightbox