25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാളെ സ്വകാര്യ ബസ് പണിമുടക്ക്
Uncategorized

നാളെ സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധനവ്, സീറ്റ് ബെൽറ്റ് – ക്വാമറ മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബസ്സ് സമരം. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സർവിസ് നിർത്തിവെച്ചു കൊണ്ട് ഒരു ദിവസം സൂചന സമരം നടത്തുന്നത്.

Related posts

കാണാം ഇനി ക്രൂയിസറിൽ.*

Aswathi Kottiyoor

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

രാജ്കോട്ടിൽ ഗെയിമിങ് സെൻ്ററിലെ തീപിടിത്തം: മരണസംഖ്യ 27 ആയി ഉയര്‍ന്നു, മരിച്ചവരിൽ 12 കുട്ടികൾ

Aswathi Kottiyoor
WordPress Image Lightbox