വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനകേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും പ്രതികളാണ്.
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനന്‍, സഹോദരന്‍ വിഷ്ണു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്ക് വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും ഹാജരായി.
- Home
- Uncategorized
- *ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല*