27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ
Uncategorized

കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്.ഐഎഫ്എഫ്കെയുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്.

Related posts

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, ഇന്ന് അതിശക്തമായ മഴ

Aswathi Kottiyoor

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി മെയ്തെയ് യുവതി

Aswathi Kottiyoor

കല്യാണം മുടങ്ങുന്നു, കുരിശുപള്ളികള്‍ക്കിട്ട് കലിപ്പ് തീർത്ത് യുവാവ്, പണി കൊടുത്ത് സിസിടിവി

Aswathi Kottiyoor
WordPress Image Lightbox