24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ടൈലറിംഗ് ക്ഷേമനിധി* *അംഗത്വം കൈമാറി*
Uncategorized

*ടൈലറിംഗ് ക്ഷേമനിധി* *അംഗത്വം കൈമാറി*

കണ്ണൂർ :സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങളിലെ ടൈലറിംഗ് മേഖലയിലെ ക്ഷേമനിധി അംഗത്വം വിതരണോദ്ഘാടനം എഫ്.ഐ.ടി.യു ജില്ലാ കൺവീനർ മുഹമ്മദ് ഇംത്യാസിൽ നിന്നും സീനത്ത് സ്വീകരിക്കുന്നു.

ക്ഷേമനിധിയിലേക്കുള്ള അപേക്ഷ ഫോറം ഓൺലൈൻ ആയി ചെയ്യുന്നതിന് തലശ്ശേരി അയൽക്കൂട്ടം ഓഫീസിൽ തിങ്കൾ / ബുധൻ / വെള്ളി ദിവസങ്ങളിൽ രണ്ട് മണിക്ക് മുമ്പായി ആവശ്യമായ രേഖകളുമായി വന്നാൽ പൂർത്തിയാക്കാവുന്നതാണ്.

Related posts

‘എഴുന്നള്ളിപ്പിന് 3 ആന, ഇടഞ്ഞയാളെ കൂട്ടത്തിൽ ഒരാന കുത്തി’; പൂജാരിയെ വലിച്ച് താഴെയിട്ട് കൊമ്പൻ

Aswathi Kottiyoor

ട്രെയിനിൽ മിഡിൽ ബെർത്ത് നിവര്‍ത്തിവെയ്ക്കാന്‍ ചങ്ങലയില്ല; പരാതിയുമായി നിരവധി യാത്രക്കാര്‍, ഒടുവില്‍ പരിഹാരം

Aswathi Kottiyoor

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി

Aswathi Kottiyoor
WordPress Image Lightbox