28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • ഹിരോഷിമ ആണവദുരന്തത്തിൻ്റെ രക്തസാക്ഷി സഡാക്കോ സസാക്കിയുടെ ചരമദിന ത്തിൽ യുദ്ധങ്ങൾക്കെതിരെ ആയിരം സഡാക്കോ കൊക്കുകളെ നിർമ്മിച്ച് തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ
Uncategorized

ഹിരോഷിമ ആണവദുരന്തത്തിൻ്റെ രക്തസാക്ഷി സഡാക്കോ സസാക്കിയുടെ ചരമദിന ത്തിൽ യുദ്ധങ്ങൾക്കെതിരെ ആയിരം സഡാക്കോ കൊക്കുകളെ നിർമ്മിച്ച് തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ


എല്ലാ യുദ്ധങ്ങളും കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നതെന്നും യുദ്ധങ്ങൾക്കെതിരെ വളർന്നുവരുമ്പോൾ നിലകൊള്ളുമെന്നും സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ കൈകളിലേന്തി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു .സ്കൂൾ ലീഡർ അലൻ ജെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ എം.പി സിറാജുദ്ദീൻ യുദ്ധത്തിൻ്റെ കെടുതികൾ വിശദീകരിച്ചു .സഡാക്കോ കൊക്ക് നിർമ്മാണത്തിന് എയ്ഞ്ചൽ ബബിത ഫെർണാണ്ടസ്, സരിത കെ.സി എന്നിവർ നേതൃത്വം നൽകി.

Related posts

‘ഇനി ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത്’: ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാല് വയസ്സുകാരിയുടെ അച്ഛൻ

Aswathi Kottiyoor

സഹകരണബാങ്ക് ക്രമക്കേട്: ഹരിപ്പാട് സിപിഎമ്മിൽ പൊട്ടിത്തെറി; 36 അംഗങ്ങൾ രാജിവച്ചു

Aswathi Kottiyoor

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox