24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചാലക്കുടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Uncategorized

ചാലക്കുടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ചാലക്കുടി അലവി സെന്‍റര്‍ കുറ്റിലാംകൂട്ടത്ത് 32 വയസ്സുള്ള മനോജ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പിയിൽ അധ്യാപകദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

നാല് വർഷത്തെ പ്രവാസ ജീവിതം; നവാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തും

Aswathi Kottiyoor

ബിഹാറില്‍ സ്പീക്കറെ പുറത്താക്കി; നിതീഷ് ഇനി ക്യാമ്പ് മാറില്ലെന്ന് മോദിക്ക് ഉറപ്പുണ്ടോയെന്ന് തേജസ്വി യാദവ്

Aswathi Kottiyoor
WordPress Image Lightbox