23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഗൾഫിലേക്ക് കപ്പൽ സർവീസ്; മന്ത്രിമാർ കേന്ദ്ര മന്ത്രിയെ കണ്ടു
Kerala

ഗൾഫിലേക്ക് കപ്പൽ സർവീസ്; മന്ത്രിമാർ കേന്ദ്ര മന്ത്രിയെ കണ്ടു

ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി കപ്പൽ സർവീസ്‌ ആരംഭിക്കാൻ സത്വര നടപടി ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ് സോനോവാളിന് നിവേദനം നൽകി.

ഫെസ്റ്റിവൽ സീസണിൽ വിമാന കമ്പനികൾ അധിക ചാർജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നു പറഞ്ഞ കേന്ദ്രമന്ത്രി കപ്പൽ സർവീസ് ആരംഭിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി പി ടി ജോയ്, അഡീഷണൽ പ്രൈവറ്റ് സിക്രട്ടറി സി പി അൻവർ സാദത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Related posts

കരുതൽഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

Aswathi Kottiyoor

ലഹരികടത്ത് വ്യാപകം; അതിർത്തിയിൽ സംയുക്തപരിശോധന

Aswathi Kottiyoor

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക്: സമിതിയെ നിയോഗിച്ചു

Aswathi Kottiyoor
WordPress Image Lightbox