27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആളൂർ സ്വദേശിയായ യുവാവ് വാഹന അപകടത്തിൽ മരിച്ചു.
Uncategorized

ആളൂർ സ്വദേശിയായ യുവാവ് വാഹന അപകടത്തിൽ മരിച്ചു.

ആളൂർ പരേതനായ എടത്താടൻ വിനോദിന്റെയും, ആളൂർ സ്കൂൾ അധ്യാപികയായ കൊല്ലംപറമ്പിൽ സീമയുടെയും മകൻ അമൽ കൃഷ്ണ (25) തൃശൂർ നടത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു.കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് അമൽ കൃഷ്ണ.തിങ്കളാഴ്ച്ച വൈകീട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും വീട്ടിലേക്കു വരുന്നതിനിടയിലാണ് അപകടമുണ്ടായത്.സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 11.30ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.

Related posts

കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങി, ബോട്ട് നദിയിൽ കുടുങ്ങി ഒറ്റപ്പെട്ടത് ഗം​ഗാസാ​ഗർ തീർത്ഥാടനത്തിനെത്തിയവർ

Aswathi Kottiyoor

കേളകം ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.

Aswathi Kottiyoor

ന്യൂമോണിയ; ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദര്‍ശകര്‍ക്ക് വിലക്ക്.

WordPress Image Lightbox