23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മനസ് നിറയ്ക്കുന്ന കാഴ്ച.
Uncategorized

അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മനസ് നിറയ്ക്കുന്ന കാഴ്ച.

കല്‍ക്കുളം അങ്ങാടിക്കു സമീപമുള്ള വീട്ടിലാണ് പൂച്ച 2 കുട്ടികളെ പ്രസവിച്ചത്. എന്നാല്‍ 4 ദിവസം മുൻപ് തള്ളപ്പൂച്ച വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ചത്തുപോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളില്‍ ഒന്നിനെ കാണാതെയുമായി. ഈ സമയത്താണ് ഒരു പൂച്ചക്കുട്ടിയെ തെരുവുനായ കടിച്ചുകൊണ്ടുപോകുന്നത് ‌ആളുകള്‍ കണ്ടത്. പൂച്ചക്കുട്ടിയെ നായ കൊന്നുവെന്നു കരുതിയ പ്രദേശവാസികള്‍ എന്നാല്‍ പിന്നീട് കണ്ടത് പൂച്ചക്കുട്ടി നായയുടെ പാല്‍ കുടിക്കുന്നതാണ്. അടുത്തിടെ പ്രസവിച്ച നായയ്ക്കും ഒരു കുട്ടിയുണ്ട്. നായ എവിടെയെങ്കിലും പോയാല്‍ പൂച്ചക്കുട്ടിക്കു കാവല്‍ നായക്കുട്ടിയാണ്.

Related posts

പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി

Aswathi Kottiyoor

സഹോദര പുത്രന്‍ വീട് തകര്‍ത്ത ലീലയ്ക്ക് ആശ്വാസം; കുടുംബ സ്വത്തായ സ്ഥലം എഴുതി നല്‍കി സഹോദരങ്ങള്‍

Aswathi Kottiyoor

പൊലീസായശേഷം ആദ്യ അറസ്റ്റ്, ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായി; പിടിച്ചുകൊണ്ടുപോയ യുവതിക്കൊപ്പം മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox