24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് കനത്ത മഴ; റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
Uncategorized

തിരുവനന്തപുരത്ത് കനത്ത മഴ; റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

തിരുവനന്തപുരം:രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ റോഡുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്.

Related posts

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ

Aswathi Kottiyoor

പൊലീസ് നോക്കിനിൽക്കെ ഇരട്ടക്കൊല

Aswathi Kottiyoor

ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാട്ടിലേക്ക് എത്തിക്കാനുളള നടപടി തുടരും

Aswathi Kottiyoor
WordPress Image Lightbox