27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി
Uncategorized

മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്.പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി. എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ. ജി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ പി.കെ, കൃഷ്ണൻ കുട്ടി പി, സിഇഒമാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related posts

കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ

Aswathi Kottiyoor

എന്തൊക്കെയാണ് നടക്കുന്നത്! ഓൺലൈൻ തട്ടിപ്പിന്റെ പിന്നാലെ പോയ മലപ്പുറം പൊലീസ് കണ്ടെത്തൽ ഞെട്ടിക്കുന്നത്

Aswathi Kottiyoor

രാത്രി ജോലി കഴിഞ്ഞ് പോവുകയായിരുന്ന ബസ് ജീവനക്കാരനെ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox