23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…
Uncategorized

മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…

പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷത്തോളം പീഡിപ്പിച്ച പിതാവിനു സ്പെഷൽ പോക്സോ കോടതി വധശിക്ഷ വിധിച്ചു. പിഴയായി 15,000 രൂപയും കൊടുക്കണം . നഷ്ടപരിഹാരമായി പെൺകുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. സ്പെഷൽ പോക്സോ കോടതി ജഡ്ജി പ്രശാന്ത് റാണയാണു ശിക്ഷ വിധിച്ചത്.

Related posts

സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ടു തർക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു

Aswathi Kottiyoor

തൃശൂരിൽ സംശയം തോന്നി കാര്‍ തടഞ്ഞു, അകത്ത് മൂന്ന് ചെറുപ്പക്കാര്‍, ഇറക്കി പരിശോധിച്ചപ്പോൾ കിട്ടിയത് ‘ഒറീസ ഗോൾഡ്’

Aswathi Kottiyoor

പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox